കോവിഡിൽ രാജ്യത്ത് രണ്ടായിരത്തിലേറെ ഡോക്ടർമാരുടെ ജീവൻ നഷ്ടമായതായി കണക്കുകൾ

ന്യൂഡൽഹി:കോവിഡിൽ ലോകം പ്രതിസന്ധിയിലായ 3 വർഷത്തിനിടെ രാജ്യത്തു ജീവൻ നഷ്ടമായത് രണ്ടായിരത്തിലേറെ ഡോക്ടർമാർക്കെന്ന് കണക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവിൽ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണ് മരിച്ചത്. യഥാർഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ …

കോവിഡിൽ രാജ്യത്ത് രണ്ടായിരത്തിലേറെ ഡോക്ടർമാരുടെ ജീവൻ നഷ്ടമായതായി കണക്കുകൾ Read More

കൊവിഡ്: കേരളത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാതിരിക്കാൻ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ …

കൊവിഡ്: കേരളത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം Read More

രോഹിത്തിന് കോവിഡ്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് -19 വൈറസ് ബാധ. ശനിയാഴ്ച നടന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് (റാറ്റ്) രോഹിത് കോവിഡ് പോസിറ്റീവാണെന്ന് കണ്ടത്.താരത്തെ ഏകാന്ത വാസത്തിലാക്കിയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ ജൂലൈ ഒന്നിനു തുടങ്ങുന്ന അഞ്ചാം …

രോഹിത്തിന് കോവിഡ് Read More

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും …

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന Read More

രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേർക്കാണ്. കേരളത്തിൽ ഇതിൽ 3981 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി മൂന്നു ദിവസങ്ങളിൽ മൂവായിരത്തിന് മുകളിലാണ് …

രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന Read More

വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്, ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായാണ് പങ്കെടുത്തത്. അതേസമയം, വിമതശബ്ദമുയര്‍ത്തിയ ഏക്നാഥ് ഷിന്‍ഡെയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ചര്‍ച്ച അനുകൂലമാണെന്നും ശിവസേന എം.പി. സഞ്ജയ് …

വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

സ്പിന്നര്‍ അശ്വിന് കോവിഡ്

ബംഗളുരു: ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അശ്വിനെ ഏകാന്ത വാസത്തിലാക്കി. ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്-19 …

സ്പിന്നര്‍ അശ്വിന് കോവിഡ് Read More

കോവിഡ് നാലാം തരംഗത്തെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ആശങ്കകള്‍ക്കിടെ, നാലാം തരംഗത്തെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്ന വിശദീകരണവുമായി ആരോഗ്യവിദഗ്ധര്‍.ഏതാനും ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള കേസുകളുടെ ഏകീകൃത വര്‍ധനയായി ഇതിനെ കണക്കാക്കാനാകില്ലെന്ന് ഐ.സി.എം.ആറിലെ ആരോഗ്യവിദഗ്ധന്‍ സമീരന്‍ പാണ്ഡേ വ്യക്തമാക്കി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ …

കോവിഡ് നാലാം തരംഗത്തെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ Read More

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,714 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തില്‍ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം …

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു Read More

കൊവിഡ്: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേരളം, തെലങ്കാന, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം …

കൊവിഡ്: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More