കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് സമീപഭാവിയില്‍ത്തന്നെ അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന. അത്തരമൊരു അവസ്ഥ ഇതുവരെ സംജാതമായിട്ടില്ലെങ്കിലും കൊറോണയുടെ അന്ത്യം ആസന്നമാണ്. വൈറസിന്റെ അവസാനം ദൃശ്യമായിത്തുടങ്ങിയെന്നും ഡബ്ല്യു.എച്ച്.ഒ.ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് വ്യക്തമാക്കി.2020-ല്‍ കൊറോണാ വൈറസ്ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ലോകാരോഗ്യസംഘടനാ …
കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന Read More