കേരളത്തിൽ ഏഴുപേർക്ക് കൂടി കോവിഡ്; 27 പേർ രോഗമുക്തരായി
തിരുവനന്തപുരം ഏപ്രിൽ 16: സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട് ജില്ലയില് രണ്ട് പേർക്കും കാസർകോട്ട് ഒരാള്‍ക്കും …
കേരളത്തിൽ ഏഴുപേർക്ക് കൂടി കോവിഡ്; 27 പേർ രോഗമുക്തരായി Read More