കോവിഡ് വൈറസിന്റെ ഉപവകഭേദം: ചൈന ആശങ്കയില്‍

ബെയ്ജിങ്: കോവിഡിനെ തുരത്താന്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയത്‌ ചൈനയെ ആശങ്കയിലാഴ്ത്തുന്നു. കിഴക്കന്‍ ചൈനയിലെ പടോങ് ജില്ലയിലുള്ള ഷാങ്ഹായ് നഗരത്തില്‍ വെള്ളിയാഴ്ചയാണു രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചയാള്‍ രാജ്യത്തിനു പുറത്തുനിന്നു വന്നതാണെന്ന് നഗരത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ …

കോവിഡ് വൈറസിന്റെ ഉപവകഭേദം: ചൈന ആശങ്കയില്‍ Read More

ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. 2020-ല്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരന്‍ മരിച്ചത് 505 ദിവസങ്ങള്‍ക്കിപ്പുറം. 18 മാസമാണ് കോവിഡ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ ആല്‍ഫ, ഗാമ, ഒമിക്രോണ്‍ വകഭേദങ്ങളെല്ലാം പിടികൂടി. ഇതിനിടെ രോഗപ്രതിരോധശേഷി …

ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി Read More

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും അനധ്യാപകർക്കുമെതിരായ നടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവർക്കെതിരായ തുടർനടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാലയങ്ങൾ തുറന്ന് ഒരുമാസമായിട്ടും അധ്യാപക അനധ്യാപകരിലെ വാക്‌സിനേഷൻ പൂർത്തിയായിട്ടില്ലെന്നു സമ്മതിക്കുകയാണ് മന്ത്രി …

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും അനധ്യാപകർക്കുമെതിരായ നടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കുമെന്ന് വി ശിവൻകുട്ടി Read More

പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം

ജനീവ: പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1.529 എന്നാണു പുതിയ വകഭേദത്തിനു നല്‍കിയ പേര്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ മാറ്റംവന്ന െവെറസാണു പരക്കുന്നതെന്നു വൈറോളജിസ്റ്റായ ടുലിയോ ഡി ഒലിവേര അറിയിച്ചു.ദക്ഷിണാഫ്രിക്ക മുതല്‍ ബോട്സ്വാനവരെയുള്ള രാജ്യങ്ങളില്‍ പുതിയ ഇനം കൊറോണെവെറസ് …

പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം Read More

തിരുവനന്തപുരം: അയൽപക്ക നിരീക്ഷണ സമിതി രൂപീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശികമായ കരുതലാണ് ഏറ്റവും …

തിരുവനന്തപുരം: അയൽപക്ക നിരീക്ഷണ സമിതി രൂപീകരിക്കും : മുഖ്യമന്ത്രി Read More

ആസൂത്രണമില്ലാത്ത കൂട്ടത്തോടെയുള്ള വാക്സിനേഷൻ വൈറസിന്റെ ജനിതക വ്യതിയാനത്തിനിടയാക്കിയേക്കും; മുന്നറിയിപ്പുമായി രാജ്യത്തെ ആരോഗ്യ വിദഗ്ധർ

ന്യൂഡൽഹി: വിവേചനരഹിതമായ കൂട്ടത്തോടെയുള്ള കോവിഡ് വാക്സിനേഷനെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ. എയിംസിലെ ഡോക്ടർമാരും കോവിഡിനെതിരായ ദേശീയ ടാസ്‌ക്ഫോഴ്‌സിലെ അംഗങ്ങളും ഉൾപ്പെടെയുള്ള ഒരു കൂട്ടം പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്, കൂട്ടത്തോടെ, വിവേചനരഹിതമായി, അപൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസിന്റെ ജനിതക …

ആസൂത്രണമില്ലാത്ത കൂട്ടത്തോടെയുള്ള വാക്സിനേഷൻ വൈറസിന്റെ ജനിതക വ്യതിയാനത്തിനിടയാക്കിയേക്കും; മുന്നറിയിപ്പുമായി രാജ്യത്തെ ആരോഗ്യ വിദഗ്ധർ Read More