മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു

മലപ്പുറം : ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ് വാക്സിന്‍ വിതരണം വിവിധ …

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു Read More