തിരുവനന്തപുരം: പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചതായി രജിസ്ട്രാർ അറിയിച്ചു.

തിരുവനന്തപുരം: പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി Read More

ഇടുക്കി ജില്ലയിലെ പ്രചാരണം; വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് …

ഇടുക്കി ജില്ലയിലെ പ്രചാരണം; വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് Read More

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട സമരങ്ങള്‍ …

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി Read More