വീണ്ടും കുതിച്ചുയർന്ന് കോവിഡ്, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1.19 കോടി കടന്നു, ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അരലക്ഷത്തിലേറെ

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്കു ശേഷം രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 26/03/21 വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 62,258 പുതിയ കൊവിഡ് കേസുകളാണ് ഈ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ …

വീണ്ടും കുതിച്ചുയർന്ന് കോവിഡ്, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1.19 കോടി കടന്നു, ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അരലക്ഷത്തിലേറെ Read More

മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം …

മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു Read More