കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താരതമ്യേന മെച്ചപ്പെട്ടത്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ കേരളത്തിലെ കോവിഡു പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മെച്ചപ്പെട്ട രീതിയിലാണ് നടക്കുന്നതെന്ന് തൃശൂർ കൊവിഡ് നിയന്ത്രണ സെല്ലിൻ്റെ ചുമതല വഹിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ യു. ആർ. രാഹുൽ അഭിപ്രായപ്പെട്ടു. എന്നാൽ, മാസ്ക് ഉപയോഗിക്കുന്ന കാര്യത്തിൽ അൽപ്പം …

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താരതമ്യേന മെച്ചപ്പെട്ടത് Read More

കോവിഡ് പ്രതിരോധം; കെ ശ്രീ മാസ്‌കുകള്‍ വിപണിയില്‍

കാസര്‍ഗോഡ് :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കെ ശ്രീ ത്രീലെയര്‍ മാസ്കുകൾ വിപണിയില്‍. ഖാദി, കോട്ടണ്‍ തുണിത്തരങ്ങളില്‍ തയ്യാറാക്കുന്ന മാസ്‌കിന് 30 രൂപയാണ് വില. കുടുംബശ്രീ ഉത്സവത്തിലും http://www.kudumbashreebazar.com ലും മാസ്‌ക് ലഭ്യമാണ്. നവംബര്‍ 30 …

കോവിഡ് പ്രതിരോധം; കെ ശ്രീ മാസ്‌കുകള്‍ വിപണിയില്‍ Read More

കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍

വയനാട്: കോവിഡ് പ്രതിരോധം നമ്മുടെ അടുക്കളകളില്‍ നിന്ന് തുടങ്ങണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു. കോവിഡ് മാരകമായിതീരുന്നത് ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരിലായത് കൊണ്ടുതന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുത്തുന്ന …

കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍ Read More

കോവിഡ് പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സംഘം എറണാകുളം ജില്ലയില്‍

എറണാകുളം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം റീജിയണല്‍ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രുചി ജെയിന്‍,സഫ്ദര്‍ജങ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ …

കോവിഡ് പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സംഘം എറണാകുളം ജില്ലയില്‍ Read More

കോവിഡ് പ്രതിസന്ധി; ഡൽഹിയിൽ വക്കീലന്മാർക്ക് ഒരു കോടി രൂപയുടെ സഹായധനം നൽകും

ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വക്കീലന്മാരുടെ സഹായത്തിന് ക്ഷേമ ഫണ്ടിൽനിന്ന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ്സ് വെൽഫെയർ ട്രസ്റ്റിന്റെ ഭാരവാഹികൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വൈഭവ് ശർമ എന്ന വ്യക്തി നൽകിയ പരാതിയിന്മേലാണ് ആണ് ട്രസ്റ്റിന്റെ ഈ മറുപടി. കോവിഡ് …

കോവിഡ് പ്രതിസന്ധി; ഡൽഹിയിൽ വക്കീലന്മാർക്ക് ഒരു കോടി രൂപയുടെ സഹായധനം നൽകും Read More

കോവിഡ് പ്രതിരോധം: പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലും ഉദ്യോഗസ്ഥരെ നിയോഗിക്കും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. …

കോവിഡ് പ്രതിരോധം: പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലും ഉദ്യോഗസ്ഥരെ നിയോഗിക്കും Read More

കോവിഡ് പ്രതിരോധം: സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം അപകടം കുറച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനൊപ്പം നാം സഞ്ചരിക്കാന്‍ തുടങ്ങിയ ആറു മാസത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമേഖല മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എത്രത്തോളമാണ് എന്ന് മനസ്സിലാകും. …

കോവിഡ് പ്രതിരോധം: സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം അപകടം കുറച്ചു: മുഖ്യമന്ത്രി Read More

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധം; ചടങ്ങുകള്‍ക്ക് കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയാതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1)വിവാഹങ്ങള്‍ മുന്‍കൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ …

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധം; ചടങ്ങുകള്‍ക്ക് കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി Read More

കോവിഡ് പ്രതിരോധം- വ്യാപാര സ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പെരുമാറ്റച്ചട്ടം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍, …

കോവിഡ് പ്രതിരോധം- വ്യാപാര സ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു Read More