മികച്ച രീതിയില്‍ കോവിഡ് റിപ്പോര്‍ട്ടിംഗ്: കേരളത്തിന് രണ്ടാംസ്ഥാനം
തിരുവനന്തപുരം :അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എഞ്ചിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാറ്റയുടെ …
മികച്ച രീതിയില്‍ കോവിഡ് റിപ്പോര്‍ട്ടിംഗ്: കേരളത്തിന് രണ്ടാംസ്ഥാനം Read More