മലപ്പുറം ജില്ലയില്‍ 31.10.2020 ശനിയാഴ്ച 769 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 31) 769 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 719 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗബാധിതരില്‍ ഏഴ് …
മലപ്പുറം ജില്ലയില്‍ 31.10.2020 ശനിയാഴ്ച 769 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു Read More