കോവിഡിൽ വിറച്ച് ഇന്ത്യ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഏപ്രിൽ 20 ന് വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു. ഇതേ 24 മണിക്കൂറിനിടെ 2023 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പല സംസ്ഥാനങ്ങളിലും …

കോവിഡിൽ വിറച്ച് ഇന്ത്യ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് Read More

വൈറസ് വകഭേദങ്ങൾ എത്താതിരിക്കാൻ മുൻകരുതലുമായി മഹാരാഷ്ട്ര, കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉത്തരവിറക്കി

മുംബൈ : കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേരളത്തിനു പുറമേ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്ന ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് ‘സെൻസിറ്റീവ് ഒറിജിൻ’ ആയി പ്രഖ്യാപിച്ച് …

വൈറസ് വകഭേദങ്ങൾ എത്താതിരിക്കാൻ മുൻകരുതലുമായി മഹാരാഷ്ട്ര, കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉത്തരവിറക്കി Read More

കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കേന്ദ്രഭരണപ്രദേശങ്ങളും രാത്രി കര്‍ഫ്യുകളും ആഴ്ചാവസാനം ലോക്ക്ഡൗണും ഏര്‍പ്പെടുത്തി. ഡല്‍ഹി- ഈ മാസം 19 വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. …

കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ Read More

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 2 ലക്ഷം കടന്ന് രാജ്യം

ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 14/04/21 ബുധനാഴ്ച വൈകിട്ട് അവസാനിച്ച ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,038 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. …

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 2 ലക്ഷം കടന്ന് രാജ്യം Read More

കൊവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. ”ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഇനിയും ലോക്ഡൗണിലേക്ക് പോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ …

കൊവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ Read More

കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍ തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്‌ദ്ധര്‍

കൊച്ചി: കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍(സ്‌ട്രെയിന്‍) തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടക്കുന്നതായി കോവിഡ്‌ രോഗ വിദഗ്‌ദ്ധര്‍. മുമ്പ്‌ രോഗം ബാധിച്ചവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്ന രോഗലക്ഷണങ്ങളില്‍നിന്നും വ്യത്യസ്ഥമാണ്‌ വകഭേദം വന്ന വൈറസ്‌ കാണിക്കുന്ന ലക്ഷണങ്ങള്‍. മുമ്പ്‌ പനി, നേരിയ ശരീര വേദന ,തലവേദന എന്നിവ ആയിരുന്ന …

കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍ തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്‌ദ്ധര്‍ Read More

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക്

ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ …

കുംഭമേളയിൽ ഭയാനകമായി കൊവിഡ് ഉയരുന്നു , രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം പേർക്ക് Read More

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ദില്ലിയിൽ സ്കൂളുകൾ അടച്ചു

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വൻതോതിൽ വർധിച്ചതിനാൽ ദില്ലിയിൽ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 09/04/2021 വെള്ളിയാഴ്ച അറിയിച്ചു.ദില്ലി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളും പ്രദേശങ്ങളും രാത്രി കർഫ്യൂ പോലുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. …

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ദില്ലിയിൽ സ്കൂളുകൾ അടച്ചു Read More