ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഏപ്രിൽ 20 ന് വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു. ഇതേ 24 മണിക്കൂറിനിടെ 2023 പേര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മുംബൈ : കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളെ കോവിഡിൻ്റെ ‘ തീവ്ര പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേരളത്തിനു പുറമേ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്ന ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കേന്ദ്രഭരണപ്രദേശങ്ങളും രാത്രി കര്‍ഫ്യുകളും ആഴ്ചാവസാനം ലോക്ക്ഡൗണും ഏര്‍പ്പെടുത്തി. ഡല്‍ഹി- ഈ മാസം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 14/04/21 ബുധനാഴ്ച വൈകിട്ട് അവസാനിച്ച ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,038 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് കൊവിഡ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. ”ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഇനിയും ലോക്ഡൗണിലേക്ക് പോകുക... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍(സ്‌ട്രെയിന്‍) തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടക്കുന്നതായി കോവിഡ് രോഗ വിദഗ്‌ദ്ധര്‍. മുമ്പ് രോഗം ബാധിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന രോഗലക്ഷണങ്ങളില്‍നിന്നും വ്യത്യസ്ഥമാണ് വകഭേദം വന്ന വൈറസ് കാണിക്കുന്ന ലക്ഷണങ്ങള്‍. മുമ്പ് പനി, നേരിയ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വൻതോതിൽ വർധിച്ചതിനാൽ ദില്ലിയിൽ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 09/04/2021 വെള്ളിയാഴ്ച അറിയിച്ചു.ദില്ലി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളും പ്രദേശങ്ങളും രാത്രി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ