മലയാളി വനിതാ ഡോക്ടര്‍ കോവിഡ്‌ ബാധിച്ച് ലണ്ടനില്‍ മരിച്ചു

ലണ്ടന്‍: കോവിഡ്- 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായര്‍(56) ആണ് മരിച്ചത്. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ബിഷപ്പ് ഓക്ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ …

മലയാളി വനിതാ ഡോക്ടര്‍ കോവിഡ്‌ ബാധിച്ച് ലണ്ടനില്‍ മരിച്ചു Read More