കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. 2023 ഏപ്രിൽ 6 ന് കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, ഏപ്രിൽ 5ന് 4435 ആയിരുന്നു റിപ്പോർട്ട് ചെയ്ത കണക്ക്. ഒരു ദിവസത്തിനിടെ 900 പേരുടെ വർദ്ധനവ്.

കോവിഡ് കേസുകൾ കുതിച്ചുയരുന്നു Read More

മഹാരാഷ്ട്രയില്‍ കോവിഡ്
രോഗികളുടെ എണ്ണം കുതിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ കുതിപ്പ്. 4/04/23 ബുധനാഴ്ച മാത്രം 711 പേര്‍ക്കാണു രോഗമുണ്ടായത്. രോഗ നിരക്ക് വര്‍ധന 186 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് 3,792 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ കോവിഡ്
രോഗികളുടെ എണ്ണം കുതിക്കുന്നു
Read More