സുപ്രീം കോടതി സ്വമേധയാ എടുത്ത കോവിഡ് കേസ്, അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഹരീഷ് സാല്‍വെ പിന്മാറി

ന്യൂഡൽഹി: രാജ്യത്തെ രൂഷമായ കൊവിഡ് വ്യാപനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ …

സുപ്രീം കോടതി സ്വമേധയാ എടുത്ത കോവിഡ് കേസ്, അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഹരീഷ് സാല്‍വെ പിന്മാറി Read More

ഇന്ത്യ കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ക്ലീ​വ് ലാ​ന്‍​ഡി​ലെ കേ​സ് വെ​സ്റ്റേ​ണ്‍ റി​സ​ര്‍​വ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​യ്ക്കെ​തി​രെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഇ​ന്ത്യ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് …

ഇന്ത്യ കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് Read More

പുനെയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: അടുത്ത ഒരുമാസം നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍

പുനെ: പുനെയില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഒരുമാസം പ്രാദേശിക ഭരണൂടത്തിന് നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍. അതേസമയം, കൊവിഡ് രോഗി വെന്റിലേറ്റര്‍ പിന്തുണയില്‍ എത്തിക്കഴിഞ്ഞാല്‍ രക്ഷിക്കാനാവില്ലെന്ന മിഥ്യാധാരണ ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മറികടന്നിട്ടുണ്ടെന്നും അത്തരം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ച് …

പുനെയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: അടുത്ത ഒരുമാസം നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍ Read More