ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്
15 പേര്‍ രോഗമുക്തര്‍ തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച (ജൂണ്‍ 26) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷന്‍), കുവൈറ്റില്‍ നിന്ന് ജൂണ്‍ 19 ന് തിരിച്ചെത്തിയ …
ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് Read More