വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി

.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് …

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി Read More

പോലിസും കോടതികളും യാതൊരുവിധ ആലോചനയുമില്ലാതെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തുന്നതായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തരുതെന്ന് സുപ്രിംകോടതി. നിയമം അനുശാസിക്കുന്ന ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ എടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എ എസ് ഓഖ, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആത്മഹത്യപ്രേരണാക്കുറ്റം …

പോലിസും കോടതികളും യാതൊരുവിധ ആലോചനയുമില്ലാതെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തുന്നതായി സുപ്രിംകോടതി Read More