റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം 28/03/21...
റിപ്പോര്‍ട്ട്
കോഴിക്കോട് : വിമുക്തഭടൻ തൃക്കൈപറമ്പത്ത് പ്രേമരാജൻ ഹർജി പ്രകാരം അയൽപക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ വീട്ടുകാർ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞു. ബാൽക്കണിയിലേക്കക്കം ഫോക്കസ് ചെയ്താണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അഭയ കൊലക്കേസില്‍ നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക കോടതിയുടെ വിധിന്യായത്തിൽ ഉത്തരവിട്ടു.പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനാണ്...
റിപ്പോര്‍ട്ട്
കൊച്ചി: എം ശിവശങ്കറിനെ പേടിയുണ്ടോയെന്ന് കസ്റ്റംസിനോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ കസ്റ്റഡി ആവശ്യം ബുധനാഴ്ച (25/11/20) പരിഗണിക്കവെയായിരുന്നു കസ്റ്റംസിനോട് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ചോദ്യങ്ങളുന്നയിച്ചത്. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും...
റിപ്പോര്‍ട്ട്
അബുദാബി: യുവാവിനെ പരസ്യമായി അപമാനിച്ച സ്ത്രീക്ക് പിഴയിട്ട് അബുദാബി കോടതി. ക്രിമനല്‍ കോടതി സ്ത്രീക്ക് 1000 ദിര്‍ഹം പിഴശിക്ഷ വിധിച്ചു. മാളില്‍ വച്ച് യുവാവിനെ മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും വിളിച്ചെന്നായിരുന്ന പരാതി. തുടര്‍ന്ന് താന്‍ സഹിച്ച...
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പശ്​ചിമബംഗാളില്‍ ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി കോടതി. ദുർഗ പൂജ തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഇളവുകൾ. ഇതനുസരിച്ച് പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍ 45 പേര്‍ക്ക്​ വരെ പ്രവേശിക്കാൻ...
റിപ്പോര്‍ട്ട്
കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. O7 - 10 - 2020 ബുധനാഴ്ചയാണ് 303 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ്...
റിപ്പോര്‍ട്ട്
ഔറംഗബാദ് മാര്‍ച്ച് 18: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഭാര്യ പുനിതയുടെ ആവശ്യം. തന്റെ ഭര്‍ത്താവ്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഫെബ്രുവരി 13: നിർഭയ കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കേസിനും ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച് കേന്ദ്രവും ഡൽഹി സർക്കാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആർ ഭാനുമതി,...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാനായി പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ജനുവരി 10: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളെ കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13...