റിപ്പോര്‍ട്ട്
കാസർകോട്: കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ അച്ഛനും അമ്മയും കൂട്ടുനിന്നെന്ന് പൊലീസ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 26ന് ഉളിയത്തടുക്ക റഹ്മത്ത്...
അറിയിപ്പുകള്‍
തൃശ്ശൂർ: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാഷണല്‍ ലോക് അദാലത്ത് /ഇ ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന് നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ്...
റിപ്പോര്‍ട്ട്
കോട്ടയം: കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തിലെ എ വിജയരാഘവന്റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി. 06/07/21 ചൊവ്വാഴ്ച സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ നടന്ന...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നതിന് 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കുമെന്ന് സി ബിഎസ്ഇ. 17/06/21 വ്യാഴാഴ്ച സിബിഎസ്ഇ അധികൃതര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ...
അറിയിപ്പുകള്‍
തൃശ്ശൂർ: കേരള സ്റ്റേറ്റ് ലീഗ് സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലോക് അദാലത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജൂലായ് 10 ന് ഇ- അദാലത്ത് മുഖേന നടത്തും. ഹൈക്കോടതി, ജില്ലാ കോടതി,...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചത് എറണാകുളം സി.ബി.ഐ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലും...
റിപ്പോര്‍ട്ട്
റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍. സർക്കാരിന്റെ ഈ പ്രഖ്യാപനത്തോടെ ചോക്‌സിയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു. 2017 ഭേദഗതി...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 5 ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ജൂഹിചൗള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി ഉത്തരവായി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന്‌ ആരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ...
റിപ്പോര്‍ട്ട്
ലണ്ടന്‍: ഇന്ത്യയിലെ കേസ് നടത്താന്‍ ബ്രിട്ടീഷ് കോടതിയില്‍ കെട്ടിവച്ച തുകയില്‍നിന്ന് 58,000 പൗണ്ട് (7.8 കോടി രൂപ) വിട്ടുനല്‍കണമെന്ന മദ്യരാജാവ് വിജയ് മല്യയുടെ അപേക്ഷ ലണ്ടന്‍ ഹൈക്കോടതി നിരസിച്ചു. ഫ്രാന്‍സിലെ ഭൂസ്വത്ത് വിറ്റ് കോടതിയില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലിൽ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട വർഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികൾക്ക് അഞ്ചുലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്....
റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. ഉടൻ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് വേണ്ട വാക്സിൻ മുഴുവൻ ലഭ്യമാക്കാനാവുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി 14/05/21...
റിപ്പോര്‍ട്ട്
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരായ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി 29/04/21 വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം...