കൊറിയര്‍ വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിയെടുക്കുന്ന ജീവനക്കാരന്‍ അറസ്റ്റിലായി
ആലുവ: വ്യാജവിലാസത്തില്‍ കൊറിയര്‍വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിപ്പ് നടത്തുയ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കോട് സലഫി മുസ്ലീം പളളിക്ക് സമീപം പിസി ലൈന്‍ വീട്ടില്‍ സന്ദീപ്(31) ആണ് പോലീസ് പിടിയിലായത്. കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ വിലാസം നിര്‍മ്മിച്ച് …
കൊറിയര്‍ വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിയെടുക്കുന്ന ജീവനക്കാരന്‍ അറസ്റ്റിലായി Read More