കൊറിയര്‍ വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിയെടുക്കുന്ന ജീവനക്കാരന്‍ അറസ്റ്റിലായി

October 27, 2020

ആലുവ: വ്യാജവിലാസത്തില്‍ കൊറിയര്‍വഴി സ്വര്‍ണ്ണം എത്തിച്ച് തട്ടിപ്പ് നടത്തുയ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കോട് സലഫി മുസ്ലീം പളളിക്ക് സമീപം പിസി ലൈന്‍ വീട്ടില്‍ സന്ദീപ്(31) ആണ് പോലീസ് പിടിയിലായത്. കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ വിലാസം നിര്‍മ്മിച്ച് …

വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമം

June 18, 2020

ആലപ്പുഴ: വിരമിച്ച അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ആലപ്പുഴ നഗരത്തിൽ ഇതിൽ കോൺവെൻറ് സ്ക്വയറിൽ താമസിക്കുന്ന വിരമിച്ച അധ്യാപിക കോശിയെ ആണ് കൊറിയർ നൽകാനുണ്ട് എന്നുപറഞ്ഞ് വീട്ടിലെത്തിയ അജ്ഞാതനായ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്‌. ബുധനാഴ്ച വൈകിട്ടായിരുന്നു …

കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

June 7, 2020

കൊണ്ടോട്ടി: കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റിലായി. കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നാണു പിടികൂടിയത്. ഹിജാസ്, അകീല്‍ എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് …

വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ കൊറിയർ സംവിധാനം.

April 25, 2020

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചുവെന്ന് നോര്‍ക്കറൂട്‌സിന്റെ പി ആര്‍ ഒ അറിയിച്ചു.. DHL  കൊറിയർ കമ്പനിയാണ്   മരുന്ന്  എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്‌സിനെ അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്,  ഒർജിനൽ ബിൽ, മരുന്നിൻ്റെ കുറിപ്പടി, …