കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ്

ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. …

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ് Read More