എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു
ചെന്നൈ: ചെന്നൈയിലെ മധുരയില്‍ എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു. മധുരയിലെ ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശോഭയുമാണ് മരിച്ചത്. 09/10/21 ശനിയാഴ്ച രാത്രിയാണ് സംഭവം.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. എസിക്കുള്ളില്‍ നിന്നും പുക …
എസിയില്‍ നിന്നും തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു Read More