അടിമാലി : ഇടുക്കി അടിമാലിയില്‍ ദമ്പതികള്‍ മിന്നലേറ്റ് മരിച്ചു. അടിമാലി ചൂരക്കെട്ടാന്‍കുടിയില്‍ സുബ്രമണ്യനും ഭാര്യസുമതിയുമാണ് മരിച്ചത്. അടിമാലി മുന്‍ പഞ്ചായത്തംഗം ബാബു ഉലകനും ഭാര്യക്കും ഇടിമിന്നലില്‍ പരിക്കേറ്റു.