പശ്ചിമേഷ്യൻ സംഘർഷം : 2,20,000 ഇന്ത്യക്കാർ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് 2.2 ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതായി കേന്ദ്രം. ഇറാനിലുണ്ടായിരുന്ന 550 ഇന്ത്യക്കാർ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്കും റോഡുമാർഗം രക്ഷപ്പെട്ടതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്നലെ(മാർച്ച് 16) മാത്രം 45 വിമാനങ്ങളിൽ മലയാളികൾ അടക്കമുള്ള …
പശ്ചിമേഷ്യൻ സംഘർഷം : 2,20,000 ഇന്ത്യക്കാർ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം Read More