ന്യൂഡൽഹി: വായു മലിനീകരണത്തിന്‍റെ തോത് കണക്കാക്കി സ്വിസ് കമ്പനി ഐക്യു എയർ നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ രാജ്യം പാക്കിസ്ഥാൻ ആണെന്നു റിപ്പോർട്ട്. മലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. 2025ലെ വേൾഡ് എയർ...
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 2.2 ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്രം. ഇ​​​റാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 550 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും 90 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും റോ​​​ഡു​​​മാ​​​ർ​​​ഗം ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ(മാർച്ച് 16)...
മസ്‌കറ്റ് | ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കില്‍ നിന്നും രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ (ഫസ്റ്റ് ക്ലാസ്) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള...
പാലക്കാട് | അറിവിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന സകല മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം...
റിപ്പോര്‍ട്ട്
ബ്രസീലിയ നവംബര്‍ 15: ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര പദ്ധതികളാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചക്കോടിക്ക്...