ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വോട്ടെണ്ണൽ …

ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു Read More

നിലമ്പൂര്‍: വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി

മലപ്പുറം | നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇന്ന് (ജൂൺ 23)രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥിക ളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു. ആദ്യം തപാല്‍ വോട്ടുകള്‍ …

നിലമ്പൂര്‍: വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി Read More

കൂട്ടലും കുറയ്ക്കലുമായി സമയം തള്ളി നീക്കി മുന്നണികള്‍ ; എല്ലാ കണ്ണുകളും അൻവറിൽ

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കൂട്ടലും കുറയ്ക്കലുമായി മുന്നണികള്‍ സമയം തള്ളി നീക്കുന്നു. ഒപ്പം ആത്മവിശ്വാസം കൈവിടാതെ പി വി അന്‍വറും കാത്തിരിക്കുന്നു. അന്‍വര്‍ പിടിക്കുന്ന വോട്ടായിരിക്കും മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക എന്നതിനാല്‍ എല്ലാ കണ്ണുകളും …

കൂട്ടലും കുറയ്ക്കലുമായി സമയം തള്ളി നീക്കി മുന്നണികള്‍ ; എല്ലാ കണ്ണുകളും അൻവറിൽ Read More

ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും

.ന്യൂഡല്‍ഹി: ഡൽഹിയിൽ ഇന്ന് (ഫെബ്രുവരി 8) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റില്‍ ട്രെൻഡുകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും,തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.ഡല്‍ഹിയില്‍ എക‌്സിറ്റ് …

ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും Read More

നിയമസഭാ തെരഞ്ഞെടുപ്പ്: മറാത്ത്വാഡ മേഖലയിലെ 46 നിയോജകമണ്ഡലങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു

ഔറംഗബാദ് ഒക്ടോബർ 24: മറാത്ത്വാഡ മേഖലയിലെ 46 നിയമസഭാ നിയോജകമണ്ഡലങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ എട്ട് ജില്ലകൾ ഉൾപ്പെടുന്നതാണ് ഇത്. എല്ലാ നിയോജകമണ്ഡലങ്ങളിലും തപാൽ ബാലറ്റുകൾ ആദ്യം കണക്കാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എണ്ണൽ പ്രവണതകൾ 09.00 മണിക്കൂർ മുതൽ ലഭ്യമാകുമെന്നും ഉച്ചകഴിഞ്ഞ് …

നിയമസഭാ തെരഞ്ഞെടുപ്പ്: മറാത്ത്വാഡ മേഖലയിലെ 46 നിയോജകമണ്ഡലങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു Read More

ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ഷിംല ഒക്ടോബര്‍ 24: ഹിമാചല്‍ പ്രദേശിലെ പച്ചദ്, ധര്‍മ്മശാല, ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെ ആരംഭിച്ചു. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് വോട്ടെണ്ണല്‍ സ്റ്റേഷന്‍ സ്ഥാപിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ദിവേഷ് കുമാര്‍ പറഞ്ഞു- ഒന്ന് …

ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു Read More

മറാത്ത്വാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും

ഔറംഗബാദ് ഒക്ടോബർ 23: മറാത്‌വാഡ മേഖലയിലെ 46 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബർ 21 നാണ് ഇവിടെ പോളിംഗ് നടന്നത്. എല്ലാ 46 മണ്ഡലങ്ങളിലും ശരാശരി 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഔറംഗബാദ് ഈസ്റ്റിൽ …

മറാത്ത്വാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും Read More