ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി. ജോയ്

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഘടകങ്ങളിൽ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല പാർട്ടി …

ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് Read More

തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ രാ​ജി​വ​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​മ്മി റ​പ്പാ​യി രാ​ജി​വ​ച്ചു. കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വ​ച്ച​ത്. ‌‌എ​ൻ​സി​പി​യി​ൽ ചേ​രു​മെ​ന്നും ഒ​ല്ലൂ​ർ ഡി​വി​ഷ​നി​ൽ എ​ൻ​സി​പി ടി​ക്ക​റ്റി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നും നി​മ്മി പ​റ​ഞ്ഞു. കു​രി​യ​ച്ചി​റ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു നി​മ്മി റ​പ്പാ​യി. …

തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ രാ​ജി​വ​ച്ചു Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല : ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു

ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ കോൺഗ്രസ്‌ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭാ കോൺഗ്രസ്‌ കൗൺസിലർ സി. സന്ധ്യ കൗൺസിലർ സ്ഥാനം രാജിവെച്ചു. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും സി. സന്ധ്യ ആരോപിച്ചു. . ഇന്നലെ …

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല : ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു Read More

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി | പതിനഞ്ചുകാരിക്കു നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം നഗരസഭാ കൗണ്‍സിലര്‍അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി …

ലൈംഗിക അതിക്രമം : സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍ Read More

ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നു വ്യക്തമാക്കി കൗൺസിലർ കലാ രാജു

.കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലില്‍ സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കലാ രാജു. എസ്‌എഫ്‌ഐ നേതാവ് വിജയ് രഘു ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറി പി …

ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നു വ്യക്തമാക്കി കൗൺസിലർ കലാ രാജു Read More

പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി

തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗണ്‍ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാല്‍ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗണ്‍സിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന രാമചന്ദ്രൻ …

പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി Read More