അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 61 വിദ്യാർഥികൾ ജീവനൊടുക്കി

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) …

അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 61 വിദ്യാർഥികൾ ജീവനൊടുക്കി Read More

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം

ന്യൂഡല്‍ഹി: അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി. ഇതിനായി അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം നടപ്പാക്കും. രോഗം കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി ആവിഷ്‌കരിക്കുന്നത്. ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനൊപ്പം കൗണ്‍സലിങ്ങും നടപ്പാക്കും. കൂടാതെ ആദിവാസി …

അരിവാള്‍രോഗ നിര്‍മാര്‍ജന ദൗത്യം Read More

തേഞ്ഞിപാലം പോക്‌സോ കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി

കോഴിക്കോട്: തേഞ്ഞിപാലം പോക്‌സോ കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. ബാലവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിലാണ് പൊലീസിനെതിരായ സി.ഡബ്ല്യു.സിയുടെ വിമർശനം. നിയമപ്രകാരം പൊലീസ് സമർപ്പിക്കേണ്ടിയിരുന്ന എ, ബി ഫോറങ്ങളും സമർപ്പിച്ചിരുന്നില്ലെന്നും കുട്ടിക്ക് സുരക്ഷ ആവശ്യമാണെന്ന കാര്യം ജില്ലാ ശിശു …

തേഞ്ഞിപാലം പോക്‌സോ കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി Read More

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി

*75 ലക്ഷത്തിലധികം പേർക്ക് സേവനം; ഒന്നേകാൽ കോടിയിലധികം കോളുകൾ*9.99 ലക്ഷം സ്‌കൂൾ കുട്ടികളെ വിളിച്ചു, 1,12,347 കുട്ടികൾക്ക് കൗൺസലിംഗ്സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് …

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി Read More

എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസ്; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു. ‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും …

എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസ്; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി Read More

വയനാട്: ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം – വനിത കമ്മീഷന്‍

വയനാട്: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. …

വയനാട്: ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം – വനിത കമ്മീഷന്‍ Read More

എറണാകുളം: വിദ്യാർത്ഥികൾക്ക് കരുതലായി പാറക്കടവ് ബ്ലോക്കിന്റെ ‘തൂവൽ സ്പർശം’

കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അന്തരീക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പാറക്കടവ് ബ്ലോക്കിന്റെ കരുതൽ. സൗഹൃദകൂട്ടായ്മകൾ ഇല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് പരിപാടിയാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നൽകുന്നത്. വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾക്കും  തൂവൽ സ്പർശത്തിലൂടെ കൗൺസിലിംഗ് നൽകുന്നു.   “ഉത്കണ്ഠയില്ലാത്ത കുട്ടികളും …

എറണാകുളം: വിദ്യാർത്ഥികൾക്ക് കരുതലായി പാറക്കടവ് ബ്ലോക്കിന്റെ ‘തൂവൽ സ്പർശം’ Read More