കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു.

ആലപ്പുഴ | പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്. വീടിനു സമീപം ഉണ്ടായിരുന്ന കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു ഡിസംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നല്‍കികൊണ്ടിരിക്കുമ്പോള്‍ …

കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. Read More

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു

ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള …

കട്ടപ്പനയിൽ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു Read More

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: ഹാസ്യകലാകാരനും തമിഴ് സിനിമാനടനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. സെപ്തംബർ 18 വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്.ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും …

തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു Read More