മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ. സുധാകരന്‍

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ 10 കോടിയുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ സുധാകരനെ ചികിത്സിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കെ.പി.സി.സി പ്രസിഡണ്ടിന്റെ വിശദീകരണം. …

മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ. സുധാകരന്‍ Read More