കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു.
കൊച്ചി: വ്യവസായ സംരംഭം തുടങ്ങുന്നതിനുളള രേഖകള്‍ ശരിയാക്കാനെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവായ്‌പയെടുത്ത് വ്യവസായത്തിനുളള രേഖകള്‍ ശരിയാക്കാനാണ് യുവതി ഓഫീസിലെത്തിയത്. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപ്പറമ്പില്‍ ഫിലോമിനയുടെ മകള്‍ …
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. Read More