കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി: ഭിന്നാഭിപ്രായങ്ങളുമായി കോര്‍പറേറ്റ്-ബാങ്കിങ് മേഖലാ വിദഗ്ധര്‍
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി നല്‍കാമെന്ന ശുപാര്‍ശയെ എതിര്‍ത്ത് വിദഗ്ധര്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള ഇടപെടലിന് അതി ശക്തമായ മേല്‍നോട്ടം ആവശ്യമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്തി, വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കുകള്‍ ആരംഭിക്കാമെന്നതടക്കമുള്ള …
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി: ഭിന്നാഭിപ്രായങ്ങളുമായി കോര്‍പറേറ്റ്-ബാങ്കിങ് മേഖലാ വിദഗ്ധര്‍ Read More