കൊറോണ പകരുന്നത് ഏറെയും വീടിനുള്ളില്‍വച്ചെന്ന് പഠനം

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്ന വിധമാണ്. രോഗികളുടെ എണ്ണം കുറയ്ക്കാനായി ആളുകള്‍ പരമാവധി വീടുകളില്‍തന്നെ കഴിയുന്നു. എന്നാല്‍, ഇതുകൊണ്ട് രോഗം പടരുന്നത് പൂര്‍ണമായി തടയാനാവുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിനകത്ത് കഴിയുമ്പോഴും പൂര്‍ണമായും നാം സുരക്ഷിതരല്ല. പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠനം …

കൊറോണ പകരുന്നത് ഏറെയും വീടിനുള്ളില്‍വച്ചെന്ന് പഠനം Read More