പകര്‍പ്പവകാശ നിയമലംഘനം ടിക് ടോക്കിനെതിരെ പരാതിയുമായി വിയറ്റ്‌നാമീസ് കമ്പനി

August 25, 2020

ഹാനോയ് :അനുമതിയില്ലാതെ തങ്ങളുടെ ഓഡിയോ ട്രാക്കുകള്‍ ചൈനീസ് കമ്പനിയായ ടിക്ടോക് പകര്‍ത്തിയതായി ആരോപിച്ച് നിയമനടപടികളുമായി വിയറ്റ്‌നാമീസ് കമ്പനി രംഗത്ത്. നഷ്ടപരിഹാരമായി 9.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിയറ്റ്‌നാമീസ് കമ്പനിയുടെ ആവശ്യം. വിയറ്റ്‌നാമീസ് കമ്പനിയായ വി എന്‍ ജി ആണ് ടിക്ടോക്കിന് …