ബാലണ്‍ ഡിയോര്‍: മെസ്സി, ക്രിസ്റ്റ്യാനോയും പട്ടികയില്‍

പാരിസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക ഫ്രാന്‍സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അര്‍ജന്റീനയക്കായി കോപ്പാ അമേരിക്ക നേടിയ ലയണല്‍ മെസ്സിക്കും …

ബാലണ്‍ ഡിയോര്‍: മെസ്സി, ക്രിസ്റ്റ്യാനോയും പട്ടികയില്‍ Read More

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ മലപ്പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. …

അര്‍ജന്‍റീനയുടെ വിജയാഹ്ളാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് Read More

കോപാ അമേരിക്ക: മൂന്നാം സ്ഥാനത്ത് കൊളംബിയ

ബ്രസീലിയ: കോപാ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. ആവേശകരമായ പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് നേടിയ ഗോളിലാണു കൊളംബിയ മൂന്നാം സ്ഥാനം നേടിയത്.സെമിയില്‍ കൊളംബിയ അര്‍ജന്റീനയോടും പെറു ബ്രസീലിനോടുമാണ് തോറ്റത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ റിക്കാഡോ ഗാരേകയുടെ പെറുവിനെ 4-4-1-1 …

കോപാ അമേരിക്ക: മൂന്നാം സ്ഥാനത്ത് കൊളംബിയ Read More

കോപ്പയില്‍ അര്‍ജന്റീന

അര്‍ജന്റീനയുടെ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം നീണ്ട അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ 11/07/2021 ഞായറാഴ്ച അവസാനം. ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന …

കോപ്പയില്‍ അര്‍ജന്റീന Read More

കാണാം എന്ന് എം.എം മണി ; തീ പാറുമെന്ന് ​ശിവന്‍കുട്ടി; പുതു ചരിത്രമെന്ന്​ കടകംപള്ളി

ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പയുടെ ചരിത്രത്തില്‍ ബ്രസീല്‍ – അര്‍ജന്റീന ഫൈനല്‍ പരസ്പ്പരം വെല്ലുവിളിച്ചും ട്രോളുകളും സ്റ്റാറ്റസ്​ വിഡിയോകളുമായി ആവേശക്കാഴ്ചകളുമൊരുക്കുമ്പോൾ കേരളത്തിലും ആരാധക സ്നേഹം അണപൊട്ടിയൊഴുകുകയാണ്. രാഷ്​ട്രീയ നേതാക്കളും ഒപ്പം …

കാണാം എന്ന് എം.എം മണി ; തീ പാറുമെന്ന് ​ശിവന്‍കുട്ടി; പുതു ചരിത്രമെന്ന്​ കടകംപള്ളി Read More

കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍

ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ അര്‍ജന്‍റീന-ബ്രസീല്‍ വൈരത്തിന് എരിതീ കൂട്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. രണ്ടാം സെമിയില്‍ 07/07/2021 ബുധനാഴ്ച കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ …

കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍ Read More

സ്വപ്‍ന ഫൈനലിനായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. 07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ശേഷം സംസാരിക്കവേയാണ് നെയ്മർ …

സ്വപ്‍ന ഫൈനലിനായി നെയ്മർ Read More

പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ കോപ്പ അമേരിക്ക ഫൈനലില്‍

കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം.. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1  ശൈലിയിലാണ് …

പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ കോപ്പ അമേരിക്ക ഫൈനലില്‍ Read More

കോപ്പ അമേരിക്ക സെമി ലൈനപ്പായി; ഇക്വഡോറിനെ പൂട്ടി അർജന്‍റീന , ഉറുഗ്വേയെ ഷൂട്ടൗട്ടിൽ പൂട്ടി കൊളംബിയ

കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്.  അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി  നായകന്‍ കൂടിയായ ഡേവിഡ് …

കോപ്പ അമേരിക്ക സെമി ലൈനപ്പായി; ഇക്വഡോറിനെ പൂട്ടി അർജന്‍റീന , ഉറുഗ്വേയെ ഷൂട്ടൗട്ടിൽ പൂട്ടി കൊളംബിയ Read More

കോപ്പ അമേരിക്ക : ചിലിക്ക് മീതെ പറന്ന ബ്രസീലും പരാഗ്വയെ തളച്ച പെറുവും സെമിയിൽ

32 ഫൗളുകളും ആറ് മഞ്ഞ കാർഡുകളും കണ്ട 03/07/2021 ശനിയാഴ്ച്ച പുലർച്ചെ 2:30ലെ ഒന്നാം ക്വാർട്ടർ ഫൈനലില് നിശ്‌ചിത സമയത്തിന് 3-3 ന് അവസാനിച്ച മത്സരത്തെ തുടർന്ന് പെനാൽറ്റിയിൽ പരാഗ്വേയെ 4-3ന് പരാജയപ്പെടുത്തി പെറു കോപ അമേരിക്ക സെമിയില്‍. പത്താം മിനിറ്റിൽ …

കോപ്പ അമേരിക്ക : ചിലിക്ക് മീതെ പറന്ന ബ്രസീലും പരാഗ്വയെ തളച്ച പെറുവും സെമിയിൽ Read More