പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക് 3 വർഷം തടവ്

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ മധ്യവയസ്കന് മൂന്നു വര്‍ഷം തടവ്. തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനാണ് (52) പ്രതി. കല്‍പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാറാണ് ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്​പെഷല്‍ …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക് 3 വർഷം തടവ് Read More