ഏപ്രില്‍ 26 വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്
ഏപ്രില്‍ 22നും 23നും ശക്തമായ കാറ്റിന് സാധ്യത ഏപ്രില്‍ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 22നും 23നും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും …
ഏപ്രില്‍ 26 വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ് Read More