വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
കണ്ണൂര്‍: മൃഗസംരക്ഷണ വകുപ്പ് തളിപ്പറമ്പ്, പയ്യന്നൂര്‍, പാനൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ …
വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു Read More