കണ്ണൂര്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണിലെ 22 ഗ്രാമ പഞ്ചായത്തുകളില്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയിലെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ജോലികള്‍ പുനഃരാരംഭിക്കുന്നത്. ജില്ലയില്‍ …
കണ്ണൂര്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം Read More