നിര്‍മാണ തൊഴിലാളികളുടെ കൂട്ട ധര്‍ണ; കട്ടപ്പന ഭൂമിപതിവ്‌ ഓഫീസിനുമുമ്പില്‍

കട്ടപ്പന : ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍(AITUC) ന്റെ നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികളുടെ കൂട്ടധര്‍ണ്ണ.. 2025 ആഗസറ്റ്‌ 20 ബുധനാഴ്‌ച രാവിലെ 10.30ന്‌ കട്ടപ്പന ഭൂമിപതിവ്‌ തഹസീല്‍ദാറുടെ കാര്യലയത്തിനുമുമ്പില്‍. നടക്കുന്ന ധര്‍ണ പീരുമേട്‌ എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്യും. …

നിര്‍മാണ തൊഴിലാളികളുടെ കൂട്ട ധര്‍ണ; കട്ടപ്പന ഭൂമിപതിവ്‌ ഓഫീസിനുമുമ്പില്‍ Read More