ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ലെ മൂ​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ബാ​​​​​ബ​​​​​റി മ​​​​​സ്ജി​​​​​ദി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ​​​​​യെ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​സ്പെ​​​​​ൻ​​​​​ഡ് തെ​​​​​യ്തു. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ ബാ​​​​​ബ്റി മ​​​​​സ്ജി​​​​​ദ് ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് ബേ​​​​​ൽ​​​​​ഡം​​​​​ഗ​​​​​യി​​​​​ൽ മോ​​​​​സ്കി​​​​​നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ടു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. മു​​​​​ന്പും ക​​​​​ബീ​​​​​റി​​​​​ന്‍റെ …

ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു Read More

അരുണാചലില്‍ ഇന്ത്യ 278 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കും

ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര നദീതടത്തിന്റെ പ്രധാന പോഷകനദികളി ലൊന്നായ ദിബാങ്ങില്‍ 278 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് ഇന്ത്യ നിര്‍മിക്കുന്നത്. പൊതുമേഖലാ …

അരുണാചലില്‍ ഇന്ത്യ 278 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കും Read More

റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി

ഹൈദരാബാദ് | മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകരാന്‍ കാരണം മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മിക്കാന്‍ പോലും തയ്യാറാണെന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ …

റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി Read More

വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍പുനർനിർമിക്കാൻപൊതു ഏജൻസിയെ കണ്ടെത്തും : മന്ത്രി കെ. രാജൻ.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. …

വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍പുനർനിർമിക്കാൻപൊതു ഏജൻസിയെ കണ്ടെത്തും : മന്ത്രി കെ. രാജൻ. Read More