ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍​സ് (അ​വ​കാ​ശ​സം​ര​ക്ഷ​ണ) ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​വ​കാ​ശ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി. ബി​ല്ല് പി​ന്തി​രി​പ്പ​ൻ ഒ​ഴി​വാ​ക്ക​ൽ സ്വ​ഭാ​വ​മു​ള്ള​തും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ഡ​ൽ​ഹി പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന …

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി Read More

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി

കൊ​​​ല്ലം: താ​​ൻ ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണ് പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ലെന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭാ​​​ര​​​തീ​​​യ ത​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണ്. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ട​​​ങ്ങി​​​യ​​​ത് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി തോ​​​ന്നി​​​യെ​​​ന്നും രാഹുൽ പറഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്ന​​​തും സ്നേ​​​ഹി​​​ക്കു​​​ക, പ​​​ര​​​സ്പ​​​രം ആ​​​ദ​​​രി​​​ക്കു​​​ക …

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സാ​​​ധാ​​​ര​​​ണ പു​​​സ്ത​​​ക​​​മ​​​ല്ല : ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി Read More

എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ …

എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി Read More

മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ പ്രധാനമന്ത്രിക്കും ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ …

മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ പ്രധാനമന്ത്രിക്കും ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കിരണ്‍ റിജിജു Read More

നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന …

നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം Read More

ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല ; ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് പ്രധാന മന്ത്രി

ന്യൂഡല്‍ഹി| ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി …

ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല ; ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് പ്രധാന മന്ത്രി Read More

തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ ​ഗുരുതരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയിൽ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ് …

തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് Read More

ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യരാണെന്നും ചീഫ് …

ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് Read More

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍ …

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ Read More

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ്

കോഴിക്കോട്| നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം …

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ് Read More