മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിൽ ആർ.ജെ.ഡിയക്കെതിരേ കോൺഗ്രസ്

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ്സ് അതൃപ്തി പ്രകടിപ്പിച്ചു .തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി വെളിപ്പെടുത്തിയത്. എന്നാല്‍ സഖ്യത്തിലെ ഓരോ കക്ഷിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് …

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിൽ ആർ.ജെ.ഡിയക്കെതിരേ കോൺഗ്രസ് Read More

സുഹൃത്തുക്കളില്ലാത്ത അയൽപക്കം അപകടം; സുഹൃദ് ബന്ധങ്ങളുടെ ശൃംഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തു – രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സുഹൃദ് ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കുന്നതിനിടെ, …

സുഹൃത്തുക്കളില്ലാത്ത അയൽപക്കം അപകടം; സുഹൃദ് ബന്ധങ്ങളുടെ ശൃംഖല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തു – രാഹുൽ ഗാന്ധി Read More

കര്‍ഷക ബില്ലുകളിലെ വ്യവസ്ഥകളെ കുറിച്ച് കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും കോണ്‍ഗ്രസ് ബില്ലിന്റെ വ്യവസ്ഥകളെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡ. കാര്‍ഷിക വിപണന പരിഷ്‌കരണത്തിനായുള്ള രണ്ട് ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകരുടെ …

കര്‍ഷക ബില്ലുകളിലെ വ്യവസ്ഥകളെ കുറിച്ച് കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് Read More

മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത്‌ ‌നടക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായതിനാല്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. …

മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് Read More

കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കാനാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന്‌ കോടിയേരി

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ കെപിസിസിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്‌ ‌ പ്രതികളായി വരാന്‍ സാധ്യതയുളള കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കാനാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം മുഖപത്രത്തിലെഴുതിയ ചടയന്‍ ഗോവിന്ദന്‍ അനുസ്‌മരണ ലേഖനത്തിലണ്‌ കോടിയേരി ഇങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്‌ …

കോണ്‍ഗ്രസ്‌ നേതാക്കളെ രക്ഷിക്കാനാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന്‌ കോടിയേരി Read More

കോവിഡ് മുക്തനായി വീട്ടിലെത്തിയ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പനി ബാധിച്ച് വീണ്ടും ആശുപത്രിയിൽ

ബെംഗളൂരു: പനി ബാധിച്ചതിനെ തുടര്‍ന്ന് കോവിഡ് മുക്തനായി ആശുപത്രിവിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. വീണ്ടും പനി ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് മാധ്യമങ്ങളെ അറിയിച്ചു.  ജയനഗറിലുള്ള …

കോവിഡ് മുക്തനായി വീട്ടിലെത്തിയ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പനി ബാധിച്ച് വീണ്ടും ആശുപത്രിയിൽ Read More

പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാലിന് ഫെയ്‌സ് ബുക്കിന്റെ മറുപടി

ന്യൂഡല്‍ഹി: പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടി നല്‍കി ഫെയ്‌സ് ബുക്ക്. ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ള വര്‍ഗീയ പോസ്റ്റുകളോടു ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം കാണിച്ചെന്ന കെസി വേണുഗോപാലിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് ഫെയ്‌സ് ബുക്ക് ഇക്കാര്യം …

പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാലിന് ഫെയ്‌സ് ബുക്കിന്റെ മറുപടി Read More

അസമിൽ കലാപ്രവർത്തകർ കൂട്ടത്തോടെ ബിജെപി കോൺഗ്രസ് പാളയങ്ങളിലേക്ക്

ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സാധ്യമായ എല്ലാ അടവുകളും പുറത്തെടുക്കുകയാണ് ബിജെപിയും കോൺഗ്രസും. കലാ-സാംസ്ക്കാരിക പ്രവർത്തകരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള മത്സരത്തിലാണ് ഇപ്പോൾ ഇരുപാർട്ടികളും. കഴിഞ്ഞ ഡിസംബറിൽ നടന്ന സി എ എ – എൻ ആർ സി വിരുദ്ധ സമര …

അസമിൽ കലാപ്രവർത്തകർ കൂട്ടത്തോടെ ബിജെപി കോൺഗ്രസ് പാളയങ്ങളിലേക്ക് Read More

സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ രേഖകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നേറുവാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് …

സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു Read More

കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

കായംകുളം: കായംകുളത്തെ സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഒരു കോൺഗ്രസ് കൗൺസിലറിനെ അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി കാവില്‍ നിസാമാണ് അറസ്റ്റിലായത്. 17-08-2020, തിങ്കളാഴ്ച രാത്രിയാണ് കായംകുളം സ്വദേശിയായ സിയാദ് കൊല്ലപ്പെട്ടത്. സംഘട്ടനത്തിൽ പരിക്കേറ്റ വെറ്റ മുജീബിനെ കൊലപാതകത്തിനു ശേഷം വീട്ടിലെത്തിച്ചത് …

കായംകുളം സിപിഐ എം പ്രവർത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍ Read More