കെപിസിസിയുടെ നവ സങ്കൽപ്പ ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്: കെപിസിസിയുടെ ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു. കെ കരുണാകരൻ നഗറിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാന വേദിയിലേക്ക് പ്രവേശിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മിക്കവരും കോഴിക്കോട് എത്തിയിട്ടുണ്ട്. …

കെപിസിസിയുടെ നവ സങ്കൽപ്പ ചിന്തൻ ശിബിരം കോഴിക്കോട് ആരംഭിച്ചു Read More