ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണം ; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ

കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു. …

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണം ; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ Read More