ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | കിസ്ത്യന്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി …

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു Read More

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.35 നായിരുന്നു അന്ത്യം. എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും ആര്‍ക്കും അതു …

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു Read More

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്നു(ഏപ്രിൽ 6) കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36 -ാം ദിനമായ ഞായറാഴ്ച യാണ് സഭാ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭാദ്ധ്യക്ഷന്‍ ബസേലിയോസ് …

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും Read More

നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ

ലാവോസ് : നിർമിതബുദ്ധി ധാർമികതത്ത്വത്തിന് അനുസൃതമായും ഉത്തരവാദിത്വപൂർണമായും മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.കാര്യക്ഷമതയുടെ പേരില്‍ മനുഷ്യമഹത്വം നിരാകരിക്കപ്പെടരുതെന്നും 2025ലെ ലോക സാമ്പത്തിക ഫോറത്തിന്‍റെ ചെയർമാനയച്ച സന്ദേശത്തില്‍ മാർപാപ്പ ചൂണ്ടിക്കാട്ടി. സഹകരണത്തിനു മാത്രമല്ല, ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനും നിർമിതബുദ്ധി …

നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ Read More

മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍

കൊച്ചി: വഖഫ് മന്ത്രി വി അബ്ദുറഹിമാനെതിരെ സിറോ മലബാർ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലില്‍ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.ക്രൈസ്തവ …

മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ Read More