തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം....
കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ എതിർപ്പ് സിപിഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്...
വ​യ​നാ​ട്: മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ്...
തൃശ്ശൂര്‍ | കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരാണ് മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍ മദ്യപിച്ച് നൃത്തം...
കോതമംഗലം: കേരള കോൺഗ്രസിന്‍റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ്...
തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം...
തിരുവനന്തപുരം | ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപിള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം നേതാക്കളെ...
ന്യൂഡൽഹി | തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ജനുവരി അഞ്ച് മുതൽ ‘എം ജി എൻ ആർ ഇ ജി എ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ...
തൃശൂര്‍| തൃശൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനുളള കോണ്‍ഗ്രസ് നീക്കം . മറ്റത്തൂര്‍...
കോഴിക്കോട് | ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന വ്യാജ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെ പി സി സി രാഷ്ട്രീയ...
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍...
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍...