കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് – ബി​ജെ​പി സ​ഖ്യ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്.പ​ണ്ട് ഹി​ന്ദു​മ​ഹാ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ സ​മ​യം അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു അ​ടി​ത്ത​റ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു കൊ​ണ്ടാ​വാം എ​ളു​പ്പ​ത്തി​ൽ ല​യി​ക്കാ​വു​ന്ന ഘ​ട​ന​യാ​ണ് കോ​ൺ​ഗ്ര​സി​നും ബി ​ജെ പി​യ്ക്കും …

കോൺ​ഗ്രസിനെതിരെ പരിഹാസവുമായി എം സ്വരാജ് Read More

ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി …

ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ഡല്‍ഹി: താൻ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പഴയ പ്രസ്താവനയില്‍നിന്നുണ്ടായ ക്ഷീണം …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് Read More

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നഎ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ …

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നഎ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല Read More

ഇന്ത്യ സഖ്യത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ

ഡല്‍ഹി : ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം എന്നും സി പി ഐ ജനറല്‍ സെക്രട്ടറി …

ഇന്ത്യ സഖ്യത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടമാക്കി സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ Read More