കോഴിക്കോട്: പാചകവാതക അദാലത്ത് 6ന്

കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 2022 ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പാചകവാതക അദാലത്ത് (എല്‍.പി.ജി ഓപ്പണ്‍ ഫോറം) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോഴിക്കോട്: പാചകവാതക അദാലത്ത് 6ന് Read More

കോട്ടയം: ലേലം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള 37 മരങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡിസംബർ 28 ന് ഉച്ചയ്ക്ക് 11.30ന് ആശുപത്രി കോൺഫറൻസ് ഹാളിൽ ലേലം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 27 വൈകുന്നേരം മൂന്നിനകം ക്വട്ടേഷൻ ആശുപത്രി സൂപ്രണ്ടിന് നൽകണം.

കോട്ടയം: ലേലം Read More

പാലക്കാട് : സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി

പാലക്കാട് : സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ ക്യാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീധനം നല്‍കില്ലെന്നും വാങ്ങില്ലെന്നുമുള്ള തീരുമാനം …

പാലക്കാട് : സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി Read More

പാലക്കാട്: സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 18ന്

പാലക്കാട്: സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 18ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍ കെ ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാവും. പ്രശസ്ത സാഹിത്യകാരി എം.ബി …

പാലക്കാട്: സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 18ന് Read More

ഡിസംബര്‍ 18ന് ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിക്കും

ഡിസംബര്‍ 18ന് ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വോട്ടര്‍പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലും മറ്റും യോഗത്തില്‍ അറിയിക്കും. ബിഎല്‍ഒമാരുടെ ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറാന്‍ …

ഡിസംബര്‍ 18ന് ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിക്കും Read More

വയോജന സൗഹൃദ ജില്ല: യോഗം ചേർന്നു

തൃശൂരിനെ വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ രണ്ടാം ഘട്ട ചർച്ച സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി …

വയോജന സൗഹൃദ ജില്ല: യോഗം ചേർന്നു Read More

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനപീഡനം എന്നിവ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസ് ഡിസംബര്‍ 10 വരെ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗാര്‍ഹിക …

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ Read More

ആലപ്പുഴ: അജയ്യം, ജൈവീകം പദ്ധതികള്‍ക്ക് തുടക്കം;മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ ഭിന്നശേഷിക്കാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ …

ആലപ്പുഴ: അജയ്യം, ജൈവീകം പദ്ധതികള്‍ക്ക് തുടക്കം;മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു Read More

പാലക്കാട്: പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 300 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

പാലക്കാട്: ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ലഭ്യമാക്കിയ 300 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറാനും മികവിന്റെ പേരില്‍ അറിയപ്പെടാനും വിദ്യാര്‍ഥികള്‍ക്ക് …

പാലക്കാട്: പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 300 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു Read More

തൃശ്ശൂർ: ആക്ട്സിന്റെ സന്നദ്ധ സേവകർക്ക് ആദരം

തൃശ്ശൂർ: കേരളത്തിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ആക്ട്സിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ആക്ട്സിന്റെ ഡ്രൈവർമാർക്കും സന്നദ്ധസേവകർക്കും മൊമെന്റോ നൽകി. മാനവികത, സ്നേഹം …

തൃശ്ശൂർ: ആക്ട്സിന്റെ സന്നദ്ധ സേവകർക്ക് ആദരം Read More